കുറ്റിപ്പുറം: റിട്ട. റബർ ബോർഡ് ഉദ്യോഗസ്ഥൻ പാഴൂർ പാലാർവട്ടം പേങ്ങൻ (72) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: പ്രവീൺ പാഴൂർ (കുറ്റിപ്പുറം പഞ്ചായത്ത് എം.ജി.എൻ.ആർ.ജി.എസ്), പ്രസാദ്, പ്രമോദ്. മരുമക്കൾ: കീർത്തന, സുജാത. സഹോദരങ്ങൾ: കുറുമ്പ, കമല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.