വെള്ളറട: മലയിന്‍കാവ് പാമ്മാരിക്കോണം വിപിന്‍ നിവാസില്‍ സിങ് രാജ് (56) നിര്യതനായി. ഭാര്യ: വിമല സിങ്. മക്കള്‍: വിപിന്‍ സിങ്, അഞ്ജു സിങ്. മരുമകൻ: നിധീഷ്. പ്രാർഥന വ്യാഴാഴ്ച രാവിലെ 10.30ന്.