നല്ലില: പുലിയില ജിതിൻ നിവാസിൽ (പ്ലാവിള) പി.ജി. ശിവാനന്ദൻ (71) നിര്യാതനായി. ഭാര്യ: എൽ. ശോഭന. മകൻ: ജിതിൻകുമാർ. മരുമകൾ: ശരണ്യ. മരണാനന്തര കർമം 18നു രാവിലെ ഏഴിന്.