ബത്തേരി: തവിഞ്ഞാൽ മുതിരേരി കുന്നുംപുറത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ: ഗ്രേസി, സൂസി, കുഞ്ഞുമോൻ, ബിനോയ്, ലിസി, പരേതനായ അവറാച്ചൻ. മരുമക്കൾ: എൽസി, ജോണി, മിനി, സിനി, കുഞ്ഞപ്പൻ, പരേതനായ ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.