കൊയിലാണ്ടി: കാരയാട് തിരുവങ്ങായൂർ ഒറ്റതെങ്ങുള്ളതിൽ കല്യാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ബാലകൃഷ്ണൻ, ശോഭന, മോഹനൻ, വസന്ത. മരുമക്കൾ: അനിത (കോട്ടക്കൽ), രാഘവൻ (ചെറുക്കാട്), സാവിത്രി (മേപ്പയൂർ), കെ.പി. അശോകൻ (മേപ്പയൂർ).