ശൂരനാട് വടക്ക്: പടിഞ്ഞാറ്റകിഴക്ക് നിലക്കൽ കിഴക്കതിൽ രാജുവിന്റെ ഭാര്യ സുധ (53) നിര്യാതയായി. മക്കൾ: അനുരാജ്, ലക്ഷ്മി രാജ്. മരുമകൻ: ജയകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.