വെസ്റ്റ് ഹിൽ: ചകോരത്ത്കുളം ചെറോട്ട് വയലിൽ പരേതനായ കേശവന്റെ മകൻ അരിയല്ലി രാധാകൃഷ്ണൻ(65) നിര്യാതനായി. ഇംഗ്ലീഷ് പള്ളി കൊന്നനാട്ട് തെരുവിലെ ആർ കെ. ഡ്രസ്സസ് ഉടമയാണ്. ഭാര്യ: ജയശ്രീ. മക്കൾ: രഞ്ജിനി, രമ്യ കൃഷ്ണൻ. മരുമക്കൾ: സുനിൽ കുമാർ, സനോജ്. സഹോദരങ്ങൾ: ബാബു, ഉണ്ണി, സിന്ധു.