തിരുവങ്ങൂർ: അണ്ടിക്കമ്പനി ചാത്താനാംകുനി താമസിക്കുന്ന അഴീക്കൽ എ. ടി. സജീവൻ(53) നിര്യാതനായി. ഭാര്യ: ഷിബിൾ. മക്കൾ: ദിൽജിത്ത്,ദിൽശാഖ്. മരുമകൾ: സിൽന. സഹോദരങ്ങൾ: സത്യൻ, രാജീവൻ, സജിന, പരേതനായ പ്രദീപൻ. സഞ്ചയനം വെള്ളിയാഴ്ച.