വേങ്ങേരി: തണ്ണീർപന്തൽ ചേന്ദംകുഴിയിൽ സി.കെ. ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ബബിത, ബബീഷ്. മരുമകൻ: ഷാജി നന്മണ്ട. സഞ്ചയനം ഞായറാഴ്ച.