ആനക്കര: ഗുരുവായൂര്‍ കണ്ടിയൂര്‍ പട്ടത്ത് പാര്‍വതി ബ്രാഹ്മണി അമ്മ (രാധ ബ്രാഹ്മണി അമ്മ - 73) നിര്യാതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴകക്കാരിയാണ്. ഭര്‍ത്താവ്: മുക്കൂട്ടത്ത് പുഷ്പകത്ത് നാരായണന് നമ്പീശന്. മക്കള്‍: ശ്യാം സുന്ദര്‍, ഗീത, പ്രകാശ്. മരുമക്കള്‍: ഗോപിക, രാമസ്വാമി, രാജലക്ഷ്മി. സഹോദരങ്ങള്‍: ചന്ദ്രന് നമ്പീശന്, പരേതനായ കുട്ടന് നമ്പീശന്.