കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ ഹരീന്ദ്രവിലാസത്തിൽ ശ്രീധരൻ പിള്ളയുടെയും സുമതി അമ്മയുടെയും മകൻ ഹരീഷ് കുമാർ (52) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മക്കൾ: ഗംഗ, ദേവനാരായണൻ, ഗായത്രി. മരുമകൻ. ഷിബു.