വർക്കല: ഇലകമൺ ഷിബു നിവാസിൽ സത്യദേവൻ (78) നിര്യാതയായി. ഭാര്യ: ശ്യാമള. മക്കൾ: ഷിബു, തരുൺ, നിഷ. മരുമക്കൾ: സംഗീത, അക്ഷയ, ഡയനു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.