പനയമുട്ടം : വെള്ളാഞ്ചിറ പുളിക്കോട് കുന്നിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (85)നിര്യാതനായി. ഭാര്യ.സരോജിനി അമ്മ. മക്കൾ.രാധ, വിജയകുമാർ,രാജൻ, സജി,സിന്ധു, ബിന്ദു. മരുമക്കൾ.സുരേന്ദ്രൻ നായർ, ലത,മഞ്ചു,ദിവ്യ, ചന്ദ്രബാബു,ഹരികുമാർ. സഞ്ചയനം.വ്യാഴാഴ്ച രാവിലെ 9ന്