തിരുവനന്തപുരം: വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിന് സമീപം അറപ്പുര കൈലാസത്തിൽ പി. സുപ്രഭ (57, അധ്യാപിക, സരസ്വതി വിദ്യാലയം) നിര്യാതയായി. ഭർത്താവ്: ഡി. രഘൂത്തമൻ (നാടക പ്രവർത്തകൻ, തിരുവനന്തപുരം അഭിനയ നാടക പഠനകേന്ദ്രം സ്ഥാപകൻ, നാടക് സംസ്ഥാന പ്രസിഡൻറ്). മകൻ: ശിവശങ്കരൻ (ശങ്കു). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.