കൊണ്ടോട്ടി: നെടിയിരുപ്പ് കിഴക്കേ ചുങ്കം പരേതനായ കുഞ്ഞുമൊയ്തീന്റെ ഭാര്യ കാവുങ്ങല്‍ ഫാത്തിമ (90) നിര്യാതയായി. മക്കള്‍: മൊയ്തീന്, അബൂബക്കര്‍, മുഹമ്മദ്, അബ്ദുറഹ്മാന്, ഖാദര്‍, ഫാത്തിമ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ചിറയില്‍ ചുങ്കം ജുമാ മസ്ജിദില്‍.