പട്ടിക്കാട്: ശാന്തപുരം കോക്കാട് പരേതനായ നീലകണ്ഠന്റെ മകൻ രതീഷ് (42) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: ഷീബ (ചെറുകര). മക്കൾ: നിധിക, നിയോ കൃഷ്ണ (ഇരുവരും എ.എൽ.പി സ്കൂൾ മുള്ള്യാകുർശി). സംസ്കാരം ചൊവ്വാഴ്ച 10ന് ഷൊർണൂർ ശാന്തി തീരത്ത്.