പൂക്കോട്ടുംപാടം: പുതിയ കളം പരേതനായ നന്നമ്പ്ര അപ്പുട്ടിയുടെ ഭാര്യ ജാനകി (77) നിര്യാതയായി. മക്കൾ: നളിനി, സുഭദ്ര, ബേബി വനജ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗോപാലൻ, നാരായണൻ, പരമേശ്വരൻ.