ഒറ്റപ്പാലം: റിട്ട. ജില്ല പഞ്ചായത്ത് സീനിയർ സൂപ്രണ്ട് അമ്പലപ്പാറ ശാസ്തഭവനിൽ ടി.പി. രാമൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി. മക്കൾ: രാജേഷ്, രശ്മി. മരുമക്കൾ: ഡോ. സിബില, സന്തോഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.