തിരുവല്ലം: പുഞ്ചക്കരി ചന്ദ്രികനിലയത്തിൽ കെ. ശിവശങ്കരൻ (69, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: പി. ചന്ദ്രിക. മക്കൾ: ഷിബു (സായ് എൻജിനീയറിങ് ആൻഡ് ട്രേഡിങ് കമ്പനി), ഷിജുമോൻ (ആർക്കിടെക്ട്), ഷീജമോൾ (കെ.എസ്.എഫ്.ഇ, കോവളം ബ്രാഞ്ച്). മരുമക്കൾ: എസ്. സുനിത, സൗമ്യ മോഹൻ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), എസ്. ബിജു (രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.