നെയ്യാറ്റിന്‍കര: ധനവച്ചപുരം-പുതുകുളങ്ങര പ്രമോദ് ഭവനില്‍ ബാലരാജ് (64) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: പ്രമോദ്, പ്രതിഭ. മരുമക്കള്‍: ബിജു, അശ്വതി. പ്രാർഥന ബുധനാഴ്ച രാവിലെ 10ന്.