കണിയാപുരം: കണ്ടൽ മർഹബയിൽ സി.പി.എം വലിയവീട് ബ്രാഞ്ച് സെക്രട്ടറി അമീന്റെ ഭാര്യ അലീമ (64) നിര്യാതയായി. മക്കൾ: സുനിത, അനീസ, മസ്കര്‍, അൽജാസ്. മരുമക്കൾ: ബഷീർ, ഷമീർ, ഷജിന, റോഷ്ന.