കുമരനെല്ലൂർ: എ.ജെ.ബി സ്കൂളിന് സമീപം ആളത്ത് പരേതനായ എ.എസ്. ബാവയുടെ മകൻ ജാഫർ (34) നിര്യാതനായി. ഭാര്യ: അനീഷ. മകൾ: ആയിഷ.