അത്തോളി: കൊളക്കാട് നടുവിലയിൽ മീത്തൽ വെള്ളായി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ദേവി, മല്ലിക, സരോജിനി, ശൈലജ. മരുമക്കൾ: വിജയൻ, ഗോപാലൻ (ചീക്കിലോട്), പരേതനായ രാഘവൻ.