എഴുകോൺ: മാറനാട് ചിറ്റാകോട് സനൽ കോട്ടേജിൽ ഡി. ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സനൽ ചന്ദ്രൻ, സഞ്ചു ചന്ദ്രൻ, സോമു ചന്ദ്രൻ. മരുമക്കൾ: രശ്മി, ലിഖിത, അമൃതലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.