മാനന്തവാടി: പാണ്ടിക്കടവ് ആലഞ്ചേരി രാധാമണി (68) നിര്യാതയായി. ഭർത്താവ്: പരേതനായ അനുജൻ മാസ്റ്റർ (മുൻ അധ്യാപകൻ, ഗവ. യു.പി സ്കൂൾ, മാനന്തവാടി). മക്കൾ: സൂര്യ (അധ്യാപിക, എം.ജി.എം ഹയർ സെക്കൻഡറി, മാനന്തവാടി), മനു പ്രസാദ്. മരുമകൻ: രജീഷ് (ജീവനക്കാരൻ, പൊലീസ് വകുപ്പ്). സഹോദരങ്ങൾ: അംബുജാക്ഷി ടീച്ചർ, ലക്ഷ്മി കുട്ടി, ബാലകൃഷ്ണൻ, മോഹൻ ദാസ്.