മൂഴിക്കൽ: വിരുപ്പിൽ കപ്പുറത്ത് പൊയിലിൽ ഭാരതി (84) നിര്യാതയായി. പരേതനായ മേത്തലോട്ടിൽ വാസുവിന്റെ ഭാര്യയാണ്. മക്കൾ: സന്തോഷ് കുമാർ, രാജേഷ് കുമാർ, രൂപേഷ് കുമാർ. മരുമക്കൾ: ഷെറീല, ജിഷ, നിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തറവാട്ട് വീട്ടുവളപ്പിൽ.