മാവൂർ: ചെറൂപ്പ പാറായിൽ രാധാലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: വിജയൻ (ഫയർഫോഴ്സ് വെള്ളിമാടുകുന്ന്), സുധർമ, ഉണ്ണികൃഷ്ണൻ, പരേതയായ രജനി. മരുമക്കൾ: നിഷ (ജൂനിയർ സൂപ്രണ്ട് കമീഷണർ ഓഫിസ്, കോഴിക്കോട്), പ്രിയ, പരേതനായ മാധവൻ നായർ മാനിപുരം. സഹോദരങ്ങൾ: പരേതരായ രാഘവൻ നായർ,ബാലൻ നായർ, ശ്രീധരൻ നായർ, വേലായുധൻ നായർ. സഞ്ചയനം വ്യാഴാഴ്ച.