തിരുവള്ളൂർ: ഏറോത്ത് ബിന്ദു (47) നിര്യാതയായി. സി.പി.എം തിരുവള്ളൂർ നോർത്ത് ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ തിരുവള്ളൂർ നോർത്ത് യൂനിറ്റ് സെക്രട്ടറി, മേഖല വൈസ് പ്രസിഡന്റ്, കർഷക സംഘം തിരുവള്ളൂർ മേഖല വൈസ് പ്രസിഡന്റ്, മന്തരത്തൂർ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ്: ശ്രീധരൻ. മക്കൾ: ശ്രീതു, ശ്രീരാഗ്. സഹോദരങ്ങൾ: ഷാജി, സതി.