എകരൂൽ: മങ്ങാട് പരേതനായ സി.കെ. ഗോപാലൻ നായരുടെ ഭാര്യ കൈപ്പഞ്ചേരി മാധവിയമ്മ (75) നിര്യാതയായി. മക്കൾ: വിലാസിനി (കുടുംബ കോടതി, കോഴിക്കോട്), ഷൈജ, പ്രതീഷ് കുമാർ (എസ്.എസ്, മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: പത്മനാഭൻ (നരിക്കുനി), ചന്ദ്രശേഖരൻ (മുക്കം), സന്ധ്യ (കൊയിലാണ്ടി). സഞ്ചയനം ബുധനാഴ്ച.