ചെറുവാടി: കുറുവാടങ്ങൽ ആര്യംപറമ്പത്ത് അഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: ആമിന പാണക്കടൻ. മക്കൾ: ശിഹാബ് (സൗദി), റുഖിയ്യ (അൽ അൻവാർ സ്കൂൾ കുനിയിൽ), റസീന, നുസ്രത്ത്. മരുമക്കൾ: മജീദ് പുതുക്കുടി (എം.എം ഹൈസ്കൂൾ പരപ്പിൽ), സുബൈർ കുനിയിൽ (സഹാറ ട്രാവൽസ് കോഴിക്കോട്), ഷരീഫ് വാദിന്നൂർ, തസ്ലീന വാവൂർ.