നടുവണ്ണൂർ: ഭഗവതി കണ്ടി ചിരുതക്കുട്ടി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ബാലൻ, ഭാസ്കരൻ, മീനാക്ഷി, കാർത്യായനി, ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്. ആതവനാട്), ശാന്ത, രാജൻ. മരുമക്കൾ: ജാനകി, ഗീത, ഭാസ്കരൻ കന്നൂര്, രാമൻകുട്ടി (മുചുകുന്ന്), ശങ്കരൻ (വാകയാട്ട്), ലീല, നിഷ.