നെടുമങ്ങാട്: കുളിമുറിയില്‍ കാല്‍വഴുതി തലയടിച്ചുവീണ് മരിച്ചു.ആനാട് ചുള്ളിമാനൂര്‍ പുനവക്കുന്ന് റോഡരികത്തു വീട്ടില്‍ ലത്തീഫ്-ആബിദ ദമ്പതികളുടെ മകൻ സിദ്ദിഖ് ആണ് (23) മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടിലെ കുളിമുറിയിലായിരുന്നു അപകടം.സഹോദരി: സീനത്ത്.