പാങ്ങോട്: ഭരതന്നൂര്‍ ഗാര്‍ഡ് സ്റ്റേഷന് അന്‍സര്‍ നിവാസില്‍ എച്ച്. സലാഹുദ്ദീന് (87) നിര്യാതനായി. ഭാര്യ: എം. നബീസാബീവി. മക്കള്‍: ജുനി, അന്‍സര്‍, ജീന. മരുമക്കള്‍. സൈഫുദ്ദീന്, നിസാര്‍, അസ്മിയ.