മലയിൻകീഴ് : മാറനല്ലൂർ കൂവളശ്ശേരി കോട്ടമുകൾ രാധശ്രീയിൽ പരേതനായ മോഹനൻ നായരുടെ ഭാര്യ രാധാമണിയമ്മ (78) നിര്യാതയായി. മക്കൾ: രാജ്മോഹൻ, മജു മോഹൻ, ജയശ്രീ. മരുമക്കൾ: ദിവ്യശ്രീ, രാകേഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.