മലയിൻകീഴ്: മഞ്ചാടി വിവേകാനന്ദ റോഡ് കൃഷ്ണകൃപയിൽ സത്യന്റെ മകൻ ശ്യാം (30) നിര്യാതനായി. മാതാവ്: ദേവിക. സഹോദരൻ: എസ്. ജയകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.