മടവൂർ: ചാങ്ങയിൽക്കോണം ബിന്ദു ഭവനിൽ രാജശേഖരൻ (52-രാജു) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ചിത്ര രാജ്, മിത്ര രാജ്, മിഥുൻ രാജ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്