മലയിൻകീഴ്: മൂങ്ങോട് കൈതംകുഴി രജനി ഭവനിൽ സി. രാജൻ (60) നിര്യാതനായി. ഭാര്യ: വത്സ. മകൾ: രജനി. മരുമകൻ: സനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.