വടശ്ശേരിക്കോണം: തെറ്റിക്കുളം കിടങ്ങിൽ വീട്ടിൽ മോഹനൻ (70) നിര്യാതനായി. ഭാര്യ: ലാലി എസ്. മക്കൾ: വിമൽ, വിനോദ്, വിപിൻ. മരുമക്കൾ: അപ്സര, ഗ്രീഷ്മ, ആതിര. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന്.