നരിക്കുനി: പാലങ്ങാട് ചേലാരി കുഴിയിൽ സി.കെ അബൂബക്കർ ഹാജി (65) നിര്യാതനായി. കൊടോളി വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുലൈഖ (വട്ടോളി). മക്കൾ: സാജിതത്ത് (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ഷമീർ (അണിയറ വാടക സ്റ്റോർ എലോന്തി പൊയിൽ), സജ്ജാദ് അബൂബക്കർ (ദുബൈ), ഷജീറ. മരുമക്കൾ: എൻ പി മൊയ്തീൻ എളേറ്റിൽ, അബ്ദുറഹിമാൻ പന്നൂർ, ജസ്ന, റുബീന.