കല്ലുവാതുക്കൽ: മുരുക ഭവനിൽ (മുരുക ജ്വല്ലറി) മുരുകനാചാരി (59) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: അശ്വതി, കാർത്തിക, വിഷ്ണു. മരുമക്കൾ: ഗിരീഷ്, ആദർശ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.