പരവൂർ: കൂനയിൽ പാറയിൽക്കാവിനുസമീപം കുന്നുംപുറത്ത് വീട്ടിൽ ഗോപി ആചാരി (86) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.