പൊഴുതന: വലിയപാറ പിലാക്കൽ കദീസ (67) നിര്യാതയായി. ഭർത്താവ്: പരേതയായ മുഹമ്മദലി. മക്കൾ: ഹനീഫ, അബ്ദുസ്സമദ്, ജലീൽ, ശറഫുന്നിസ. മരുമക്കൾ: ഫൗസിയ, സക്കീന, റൂബിയ, മനാഫ് തളിപ്പു.