ചാലിയം: കടമ്പിൽ ജിജുലാലിന്റെ ഭാര്യ മുരുകല്ലിങ്ങൽ കോന്നംകുഴി നീതു(35) നിര്യാതയായി. പിതാവ്: കോന്നംകുഴി നാരായണൻ. മാതാവ്: ഗീത. സഹോദരങ്ങൾ: നിമിത, നിത്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.