കണ്ണാടിപ്പൊയിൽ: പനങ്ങാട്, കേളോത്ത് പുറ്റാട്ട് പ്രഭാകരൻ നായർ (90) നിര്യാതനായി. ഭാര്യ: ഗൗരി അമ്മ (റിട്ട. അധ്യാപിക നീറോത്ത് ജി.എൽ.പി സ്കൂൾ). മക്കൾ: സിന്ധു, സന്ധ്യ സന്ദീപ്. മരുമക്കൾ: രവീന്ദ്രൻ (പേരാമ്പ്ര, ബിസിനസ്) അജിത്ത് (റിട്ട. റെയിൽവേ (മുംബൈ), രമ്യ (പെരുമണ്ണ). സഹോദരങ്ങൾ: വത്സല അമ്മ (റിട്ട. യു.ഡി ക്ലാർക്ക്) പരേതരായ കേളോത്ത് കമലാക്ഷി അമ്മ, കുട്ട്യപ്പ വൈദ്യർ, ബാലരാമൻ നായർ, വിജയൻ നായർ. സഞ്ചയനം തിങ്കളാഴ്ച.