കക്കോടി: കൂടത്തുംപൊയിൽ തത്തനാടത്ത് പറമ്പിൽ താമസിക്കുന്ന പരേതനായ വേലായുധന്റെ ഭാര്യ ശാരദ (80) നിര്യാതയായി. മക്കൾ: സന്തോഷ്, പരേതനായ മനോജ്. മരുമക്കൾ: അംബിക (മൂഴിക്കൽ), അനിത (പാർഥസാരഥി). സഹോദരങ്ങൾ: വേലായുധൻ, ശ്രീജ, സുന്ദരൻ, വിനോദ്. സഞ്ചയനം ശനിയാഴ്ച.