കൂറ്റനാട്: കക്കാട്ടിരി പരേതനായ വെങ്ങാലിൽ വിളക്കുമാടത്തിൽ (ഗീതാഞ്ജലി) വിശ്വനാഥ മേനോന്റെ മകൻ ജയദേവൻ (47) നിര്യാതനായി. മാതാവ്: രത്നവല്ലി. ഭാര്യ: സജിനി (പട്ടിത്തറ സഹകരണ ബാങ്ക്). മക്കൾ: പാർവതി, പ്രിയംവദ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ശാന്തിതീരം ശ്മശാനത്തിൽ.