ഒലവക്കോട്: കാവിൽപ്പാട് സ്വദേശി അമ്പലപ്പറമ്പ് വീട്ടിൽ അബ്ദുറസാഖിന്റെ മകൻ മുഹമ്മദലി (72) നിര്യാതനായി. ഭാര്യ: സബിയ. മക്കൾ: സാബിറ, ഷാജഹാൻ. മരുമക്കൾ: റുബീന, ഷംസുദ്ദീൻ.