കൊടുവായൂർ: നവക്കോട് സലാമത്ത് നഗറിൽ പരേതനായ കാസിം റാവുത്തറുടെ ഭാര്യ ജമീല (73) നിര്യാതയായി. മകൻ: കാജ (തുണിക്കച്ചവടം).