പാറശ്ശാല: പരശുവക്കല്‍ ശ്രീജയത്തില് പരേതനായ കെ.പി. പ്രഭാകരന്‍നായരുടെ ഭാര്യ ആര്. ശാരദാദേവി (79) നിര്യാതയായി. മക്കള്‍: ശ്രീജ, ശ്രീപ്രഭ (സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഗവ. ഐ.ടി.ഐ ധനുവച്ചപുരം), ശ്രീവൃന്ദ (വാട്ടര്‍ അതോറിറ്റി). മരുമക്കള്‍: ജി.എസ്.എസ്. മൂര്‍ത്തി, ജയചന്ദ്രന് (സൗദി), ഭുവനേന്ദ്രന്‍നായര്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.