പാച്ചല്ലൂർ: ചുണ്ടവിള മേലെവീട്ടിൽ തങ്കപ്പന്റെ ഭാര്യ ലീല (76) നിര്യാതയായി. മക്കൾ: ഭദ്രൻ, മുരുകൻ, അനിൽകുമാർ, മിനി, പരേതയായ ചിത്ര. മരുമക്കൾ: ചന്ദ്രിക, ഉഷ, മായ, മോഹനൻ, പരേതനായ ജയചന്ദ്രൻ.